ഹരിത വിപ്ലവത്തിൻ്റെ നേട്ടങ്ങൾ എന്തെല്ലാം?
- ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർധിക്കുകയും ഇന്ത്യ ഭക്ഷ്യധാന്യങ്ങളിൽ സ്വയംപര്യാപ്തത നേടുകയും ചെയ്തു
- ഇറക്കുമതിയിലും ഭക്ഷ്യസഹായത്തിലുമുള്ള ആശയത്വം വർധിച്ചു
- കാർഷികമേഖലയിലെ ഉയർന്ന ഉൽപാദനം വിപണന മിച്ചം സൃഷ്ടിച്ചു
- ഭക്ഷ്യദൗർലഭ്യം നേരിട്ടാൽ ഉപയോഗിക്കാനായി കരുതൽ ശേഖരം സൂക്ഷിക്കാൻ ഗവൺമെൻ്റിനു കഴിഞ്ഞു
A1, 3, 4 എന്നിവ
Bഎല്ലാം
Cഇവയൊന്നുമല്ല
D4 മാത്രം